തലശ്ശേരി: ധർമടം പൊലീസ് സ്റ്റേഷന് സമീപം ലുലു വില്ലയിൽ സി.കെ. അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. ഭാര്യ: കെ.പി. റസിയ. മക്കൾ: ലുബിന, റൻസിൽ, റിഷാന, റിനോജ്.
മരുമക്കൾ: നജീബ്, ഫായിസ്, ഷബ്ന, ഫസ്ന. സഹോദരങ്ങൾ: സുഹറ, ആയിഷ, കദീജ, ജമീല, നസീമ, മിസിരിയ, ആബൂട്ടി, മഹ്മൂദ്, അറഫാത്ത്.