തലശ്ശേരി: കിടാരംകുന്ന് സൈനബാസിൽ താമസിക്കും പൂവത്താൻകണ്ടി കരിമ്പിൽ സഫിയ (77) നിര്യതയായി. ഭർത്താവ്: പരേതനായ തൈത്തോട്ടത്ത് അലി. മക്കൾ: അഷറഫ് (മസ്കത്ത്), നാസ്സർ (മുഴപ്പിലങ്ങാട്), ഷാക്കിർ (ബംഗളൂരു), ഷംസീർ (മസ്കത്ത്), ഫൗസിയ, ഖദീജ, ഫരീദ, റുക്സാന, റഹ്മത്തുന്നീസ. മരുമക്കൾ: ഹുസ്സൻ കുട്ടി കരിയാമ്പത്ത്, അബൂബക്കർ തേവർ വയലിൽ, അസ്ലം മാണിക്കോത്ത്, അഷറഫ് കരിമ്പുന്തായൽ, മഹറൂഫ് കണ്ണോത്ത്, മിസ്ബാഹ്, ഫാത്തിമ, ഷംല, ഷാഹിന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (തിരുവനന്തപുരം) അബ്ദുൽ റഷീദ്, പരേതനായ അസീസ് അഹമ്മദ്.