കണ്ണൂർ: കക്കാട് കുഞ്ഞിപള്ളി സൈനാസിൽ വി.സി. സൈനബ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഹാമിദ്. കക്കാട്ടെ പരേതരായ കെ.ടി. അഹമദ് കുട്ടി കമ്പനി ഉടമ കെ.ടി അഹമദ് കുട്ടി - ഖദീജ ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് ഇസ്മായിൽ (പ്രസിഡന്റ്, യു.എ.ഇ കക്കാട് മഹല്ല് കൂട്ടായ്മ, യു.കെ.എം.കെ), തുഫൈൽ (ദുബൈ), അഹമ്മദ് കുഞ്ഞി, സുഹറ (കൊച്ചി), റംല, ഹഫ്സത്ത്, മൈമൂന (നാലുവയൽ), ആയിഷാബി (നാറാത്ത്), അമീന.
മരുമക്കൾ: പി.എച്ച്. ഇബ്രാഹിം (ഫാത്തിമ ട്രേഡേഴ്സ്, മട്ടാഞ്ചേരി), മാവിലാക്കണ്ടി മുഹമ്മദ് ഹനീഫ (ഖിദ്മ ജുമാ മസ്ജിദ് പ്രസിഡന്റ്, യൂനിറ്റി സെന്റർ കക്കാട്), മുഹമ്മദ് അലി (കണ്ണൂർ സിറ്റി), ടി.പി. സിദ്ദീഖ് (റിയാദ്), കെ.ടി. ഷംസുദ്ദീൻ (അബൂദബി), സാജിദ ഇസ്മയിൽ, സക്കനിയ തുഫൈൽ (ഇരുവരും ദുബൈ), ജംഷീന, പരേതനായ പുതിയാണ്ടി സുബൈർ. സഹോദരങ്ങൾ: വി.സി. മുഹമ്മദ് കുഞ്ഞി (മുൻ വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് മുസ്ലിം ജമാഅത്ത്), പരേതരായ വി.സി. അഹമ്മദ് കുഞ്ഞി, അബ്ദുൽഖാദർ, മൂസക്കുട്ടി, ഹുസൈൻ, യൂസുഫ്, അബ്ദുല്ലക്കുഞ്ഞി, അബ്ദുൽഹമീദ്, കുഞ്ഞിമറിയം.