പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ സിദ്ദീഖ് പള്ളിക്കു സമീപത്തെ സീയാലി ഹുസൈനാർ (73)നിര്യാതനായി. ഭാര്യ: എൻ.പി.കെ. ശരീഫ. മക്കൾ: ഖദീജ, ഈമാന, ശുഹൈബ്.
മരുമക്കൾ: അബ്ദുൽ മുജീബ് (വെള്ളൂർ), ഹൈദർ (കവ്വായി),ഖദീജ (മൂരിക്കൊവ്വൽ).സഹോദരങ്ങൾ: അസൈനാർ, മുഹമ്മദ് കുഞ്ഞി, പരേതരായ സി.എം. മൊയ്തു, കാസിം, അബ്ദുല്ല, മഹമൂദ് ഹാജി, ഹലീമ.