ഉളിക്കൽ: വയത്തൂരിലെ പുതിയ വീട്ടിൽ വനജ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണമാരാർ. മക്കൾ: ഇന്ദിര (കാര പേരാവൂർ), ഹരിദാസൻ (ഓട്ടോ ഡ്രൈവർ, ഉളിക്കൽ), രവി (വാദ്യകലാകാരൻ, വയത്തൂർ അമ്പലം). മരുമക്കൾ: മധു (കാര പേരാവൂർ), ദീപ (ചുഴലി), മഞ്ജു (കരിങ്കയം, ആലക്കോട്). സഹോദരങ്ങൾ: പത്മാവതി, രത്നകല, ശിവശങ്കരൻ (മാധ്യമം ഏജന്റ്, പുറക്കളം കൂത്തുപറമ്പ്, ഓട്ടോ ഡ്രൈവർ), രഘുനാഥൻ (കച്ചവടം പുറക്കളം), നാരായണൻ, രാധ പരേതനായ ഗോപാല കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച 12 മണിക്ക് ഉളിക്കൽ പഞ്ചായത്ത് ശ്മശാനത്തിൽ.