മാഹി: അഴിയൂർ ശംസ് ഓഡിറ്റോറിയത്തിന് സമീപം മനോളി ഹൗസിൽ ഫാത്തിമ (73) നിര്യാതയായി. പരേതരായ വട്ടക്കാരി അബൂട്ടിയുടെയും മനോളി സഫിയയുടേയും മകളാണ്. ഭർത്താവ്: പരേതനായ തലായി മമ്മൂട്ടി (മുൻ സബ് എഡിറ്റർ-ചന്ദ്രിക, മുൻ സെക്രട്ടറി-അബൂദബി കെ.എം.സി.സി). മക്കൾ: ദാനിഷ്, സുഹൈൽ (ഖത്തർ), ജഹാഷ് (ദുബൈ), ജംഷീർ, ഷമ്മാസ്, സൗരിയ്യ, സഫ്രീന. മരുമക്കൾ: ഷബീന, അസ്ലമിയ്യ, ശാദിയ, ഷഹനിദ, ഫാത്തിമ, ഹബീബ്, റഫീഖ്. സഹോദരങ്ങൾ: മമ്മൂട്ടി (ദുബൈ), ഫസൽ (മുംബൈ), ഫൈറൂസ് (ദുബൈ), റംല, സറീന, റസ്മി, ഖദീജ.