പെരിങ്ങത്തൂർ: മുൻകാല പ്രവാസി ആയിരുന്ന പുല്ലൂക്കരയിലെ വലിയ കോവുക്കാട്ടിൽ ചെക്കിട്ടാൻകണ്ടിയിൽ അബ്ദുൽ ഖാദർ ഹാജി (88) നിര്യാതനായി. ഭാര്യ: കാര്യമ്പത്ത് നെബീസു ഹജ്ജുമ്മ. മക്കൾ: അബ്ദുള്ള (കുഞ്ഞിപ്പള്ളി), നാസർ, മഹമൂദ് (ഇരുവരും കച്ചവടം ബംഗളൂരു ), ശരീഫ, ആയിശ. മരുമക്കൾ: സുഹറ (കതിരൂർ ), സമീറ (മോന്താൽ), മുഫീദ ( കീഴ്മാടം), അശ്റഫ് (ചെണ്ടയാട് ), മുനീർ വാണിയന്റവിട (പുളിയനമ്പ്രം). സഹോദരങ്ങൾ: ഹംസ പുതുക്കുടി (മേനപ്രം), പരേതരായ ഉസ്മാൻ ഹാജി, മമ്മു ഹാജി, അന്ത്രു ഹാജി, അഹമ്മദ് ഹാജി, കാസിം, സൈനബ.