കാങ്കോൽ: കുളവയൽ റോഡിലെ എം.സി. മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. ചെറുവത്തൂർ കൈതക്കാട് സ്വദേശിയും മുൻ പ്രവാസിയുമാണ്. ഭാര്യ: കെ. ഖദീജ. മക്കൾ: കബീർ (ദുബൈ), ഫാത്തിബി, ഇർഫാൻ (ദുബൈ). മരുമക്കൾ: ഹബീബ് (പെടേന), സെൽവ. സഹോദരങ്ങൾ: അഹമ്മദ് അലി, ഹൈദർ അലി, ഖാദർ കുഞ്ഞി, സാദിഖ് അലി, സിദ്ദീഖ് അലി, അബ്ദുല്ല, ആയിഷ, സാറ, നഫീസത്ത്.