തലശ്ശേരി: നിടുമ്പ്രം വെള്ളാച്ചേരി ജുമാമസ്ജിദിന് സമീപം ബൈത്ത് അൽ നൂറിൽ ഓട്ടുകുലോത്ത് അബ്ദുൽ റഹ്മാൻ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സറീന, സവാദ്, നസീമ, തസ്നി, മറിയു, ഷഹനാസ്, സജിൻ. മരുമക്കൾ: സലീം, സബീന, അബ്ദുൽ റഹൂഫ്, സി. നൗഫൽ, സി.പി.എം. നൗഫൽ, ഫിനോജ് അബ്ദുല്ല, ഷംറിൻ.