കീഴ്പ്പള്ളി: മുല്ലശ്ശേരി പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ തങ്കമണി (80) നിര്യാതയായി. മക്കൾ: എം.ബി. ഓമന, എം.ബി. ശാരദ (റിട്ട. എച്ച്.എം.എസ് ആലക്കോട് എൻ.എസ്.എസ്.എച്ച്.എസ്), സത്യൻ (മുംബൈ), സദാനന്ദൻ (എറണാകുളം), ഷീജ (തലശ്ശേരി), സുരേഷ് ബാബു (എക്സൈസ് പേരാവൂർ), ശിവദാസൻ (എക്സ് മിലിട്ടറി), അമലേഷ് (എക്സ് മിലിട്ടറി), വിദ്യാധരൻ, മായ (ഗവ. ഹോമിയോ ആശുപത്രി ചെറുപുഴ). മരുമക്കൾ: അശോകൻ (റിട്ട. ദേവസ്വം ബോർഡ്), രാധാകൃഷ്ണൻ (റിട്ട. എസ്.ഐ), ജയശ്രീ, ശാന്ത, മധു, സൗദാമിനി (അധ്യാപിക, എച്ച്.എസ്.എസ് ആറളം ഫാം), സ്മിത (അധ്യാപിക, ജി.എച്ച്.എസ്.എസ് ആറളം), വിജയ (അധ്യാപിക, ഗവ. കോളജ് കോഴിക്കോട്), നളിനാക്ഷൻ (എച്ച്.ഐ ഗവ. ഹോസ്പിറ്റൽ ചിറ്റാരിക്കൽ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.