പഴയങ്ങാടി: മുട്ടം നെക്കിബസാർ ഹദ്ദാദ് പള്ളിക്ക് സമീപത്തെ ടി.പി. സൈനുദ്ദീൻ ഹാജി (80) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ-ടി.പി. സാറ ദമ്പതികളുടെ മകനാണ്.
ഭാര്യ: എസ്.എ.പി. ഫാത്തിബി. മക്കൾ: ഹാഷിം, അബ്ദുറൗഫ്, സുഹൈർ, ബുഷ്റ, ഫായിസ, ഫൈറൂസ. മരുമക്കൾ: ടി.പി. അബ്ദുന്നാസർ, ടി.പി. അബ്ദുൽ ലത്തീഫ്, ടി.പി. ശാക്കിർ, ഫാത്തിമ, ജാസ്മിൻ, ഖദീജ. സഹോദരങ്ങൾ: മൂസാൻ ഹാജി (സംസം ജ്വല്ലറി), മഹമൂദ് ഹാജി, സുബൈർ ഹാജി, ഖദീജ, പരേതനായ റയിൻബോ ഹമീദ് ഹാജി.