തില്ലങ്കേരി: വേങ്ങരച്ചാൽ നസ്ല മൻസിലിൽ ചെരട്ടയാട് സുബൈർ (58) നിര്യാതനായി. ഭാര്യ: ഖദീജ അക്കരമ്മൽ. മക്കൾ: ജസീർ, ജാസർ (ഇരുവരും ദുബൈ), ജസീല, ജംഷീർ, നസ്ല, സിനാൻ. മരുമക്കൾ: സജീർ എടയന്നൂർ, ജുനൈദ് കല്ലായി, ഷഹർബാന (ഇരിക്കൂർ), സലീല (ഉളിയിൽ).
സഹോദരങ്ങൾ: മുസ്തഫ (നീലേശ്വരം), ഖാദർ (ഉരുവച്ചാൽ), റാഷിദ്, ഹാജറ, സുലൈഖ, സൈനബ, നഫീസ, പരേതരായ ഹാഷിം, നിസാർ.