ബദിയടുക്ക: പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ്. ഇബ്രാഹിം ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ്, ഫൗസിയ, ആസിഫ്, ജാഫർ, സാദിഖ്. മരുമക്കൾ: ഇബ്രാഹിം, റംസീന, സാക്കിറ, ഷമീന. സഹോദരങ്ങൾ: അബ്ദുല്ല, അസൈനാർ, ഖാദർഹാജി, അബൂബക്കർ ഹാജി, പരേതരായ ആയിഷ, ബീഫാത്തിമ, അബ്ദുറഹ്മാൻ.