നീലേശ്വരം: പടന്നക്കാട്ടെ സി.എച്ച്. ഗോവിന്ദൻ ആചാരി (88) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ഉമാവതി, ബേബി, പ്രകാശൻ, രാജേഷ്, അജിത്ത്.
മരുമക്കൾ: ബാലൻ (തച്ചങ്ങാട്), സുചിത്ര (എരോൽ), വനിത (പാലക്കുന്ന്), രാധിക (ഉപ്പിലിക്കൈ), പരേതനായ ബാലൻ.
സഹോദരങ്ങൾ: പുരുഷോത്തമൻ, ഭാസ്കരൻ, രാഘവൻ (മൂവരും പുളിക്കാൽ), വിലാസിനി (ചതുര കിണർ), നന്ദിനി (മേനികോട്ട്), രത്ന്നി (പുളിക്കാൽ), നാരായണി (പടന്നക്കാട്), ശാരദ (നീലേശ്വരം).