Obituary
തിരുവനന്തപുരം: കരമന വട്ടവിള (മിലാദ് നഗർ) ടി.സി 20/1260ൽ താമസം കരമന മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന എ. ഷാഹുൽ ഹമീദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സുഫിയാൻ, ഫർഹാൻ, ഫസീഹ്, ഫാരിസ ഫൈസൽ.
കുഴിത്തുറ: പാപ്പിരുകോണം രുഗ്മിണിയിൽ ആർ. കൃഷ്ണൻ തമ്പി (78-റിട്ട. സെയിൽസ് ടാക്സ് ഓഫിസർ) നിര്യാതനായി. ഭാര്യ: എസ്. രുഗ്മിണി. മക്കൾ: സഞ്ജീവ്, സംഗീത്, സന്ദീപ്. മരുമക്കൾ: ദീപ, പവിത്ര, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പാറശ്ശാല: നെടുവാന്‍വിള കൃപയില്‍ കെ. സോമന് (റിട്ട. മൃഗ സംരക്ഷണ വകുപ്പ്-75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ജിജിന് സോമന് (ബാങ്ക് മാനേജര്‍ എസ്.ബി.ഐ), ജിഗിന് സോമന് (നഴ്സ്). മരുമകന്: പ്രേം കുമാര്‍. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.
പോത്തൻകോട്: വാവറഅമ്പലം പുതുവൽ പുത്തൻ വീട്ടിൽ സൂര്യ ബീവി (65-റിട്ട. നഴ്സിങ് സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളജ്) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഷീദ്. മകൻ: അഭിലാഷ്. മകൾ: ആര്യ.
പോത്തൻകോട്: ശാന്തിഗിരി തിട്ടയത്തുകോണം ശാരദ ഭവനിൽ രഞ്ജിനി (47) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഗോകുൽ കൃഷ്ണൻ, ഗോപിക കൃഷ്ണൻ. മാതാപിതാക്കൾ: ആനന്ദവല്ലി അമ്മ, ശങ്കരൻകുട്ടി (മുൻ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
വെള്ളറട: കള്ളിക്കാട് പന്ത നിരപ്പുക്കാല ചേമ്പൂര് ജ്യോതിഷ് ഭവനില്‍ പരേതനായ തങ്കപ്പന് നായരുടെ ഭാര്യ ഗീതദേവി (58) നിര്യാതയായി. മക്കള്‍. ജ്യോതിഷ്, രാജേഷ്, അനീഷ്.മരുമക്കള്‍: അക്ഷര, ജയലക്ഷ്മി, ഷാനി.
മലയിൻകീഴ്: പെരുകാവ് മുണ്ടപ്ലാവിള രതിഭവനിൽ ജി. രഘുധരൻ നായർ (72) നിര്യാതനായി. ഭാര്യ: എസ്. തങ്കമണി. മക്കൾ: രതി, രതീഷ്. മരുമക്കൾ: കെ. രത്നാകരൻ നായർ, കെ.ആർ. രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മുടപുരം: കിഴുവിലം മണ്ണാൻ വിള വീട്ടിൽ പരേതരായ രാമചന്ദ്രൻ പിള്ളയുടെയും മാധവിയമ്മയുടെയും മകൻ നാരായണൻ നായർ (പൊടിയൻ -66 ) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരിത, സംഗീത (മാളു). മരുമക്കൾ: കിരൺ (ഫയർഫോഴ്സ്, പത്തനാപുരം),അനീഷ് (ഷാർജ).
കുണ്ടറ: തെറ്റിക്കുന്ന് രേവതിഭവനിൽ ബി. തുളസീധരൻ (65) നിര്യാതനായി. ഭാര്യ: സുജാത (നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആശുപത്രി, കൊല്ലം). മക്കൾ: നീതു(എ.ഐ.എം.എസ് പാറ്റ്ന), ഗീതു. മരുമകൻ: വിനീത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.
പരവൂർ: പൂതക്കുളം-പന്നിവിള ജങ്ഷനിൽ ഗൗരി നന്ദനത്തിൽ എം.പി. ശശി (62) നിര്യാതനായി. (രവി വിഹാർ, പാലിയക്കര വീട്, തിരുവല്ല). ഭാര്യ: പത്മകുമാരിഅമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
ആയൂർ: മഞ്ഞപ്പാറ സഫീല മൻസിലിൽ ഹൈദ്രോസ്. എച്ച് (മുൻ സൈനികൻ-74) നിര്യാതനായി. ഭാര്യ: ആരിഫ ബീവി (റിട്ട. അധ്യാപിക). മക്കൾ: ഷെഫീർ ഹൈദ്രോസ്, സഫീല ബീവി. മരുമക്കൾ: ഹസീന ഷെഫീർ, സാബു.
കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ചിന്നക്കട നഗര്‍ 74 ശശിഭവനില്‍ ശശിധരന്‍പിള്ള (69) നിര്യാതനായി. ഭാര്യ ലളിത. മക്കള്‍: മനോജ്കുമാര്‍, മനേഷ്കുമാര്‍ (പരേതന്). മരുമക്കള്‍: സൗമ്യ, കൃഷ്ണപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.