പാലത്ത്: അടുവാറക്കൽ മീത്തൽ മുഹമ്മദ് (78) നിര്യാതനായി. പിതാവ്: പരേതനായ കോയാമു. മാതാവ്: പരേതയായ ഖദീജ.
ഭാര്യ: ആയിഷ ചേളന്നൂർ. മക്കൾ: അബ്ദുൽ റഹീം (മാതൃഭൂമി കോഴിക്കോട്), ആബിദ മുട്ടാഞ്ചേരി, മുനീർ (യു.എ.ഇ), ഖാലിദ് (സി.ഐ.ഇ.ആർ മർകസുദ്ദഅ്വ).
മരുമക്കൾ: അശ്റഫ് മുട്ടാഞ്ചേരി, ഷരീഫ അരീക്കോട് (മക്കട പെരിഞ്ചില എ.എൽ.പി സ്കൂൾ), ഹാദി തിക്കോടി, ഷഹ്ന പള്ളിപ്പൊയിൽ. സഹോദരങ്ങൾ: പരേതരായ ഫാത്തിമ, മറിയ, നഫീസ.