പുതിയങ്ങാടി: പരേതനായ മേത്തലകം ഹുസൈൻ കോയ ഹാജിയുടെ മകൻ അബ്ദുൾ മജീദ് (65) നിര്യാതനായി. മക്കൾ: മനാഫ്, കദിജ. മരുമക്കൾ: ഹംന, ലിനാസ്. സഹോദരങ്ങൾ: ഇമ്പിച്ചി മമ്മു, അഹമ്മദ്കോയ, മൊയ്തീൻകോയ, സുൾഫീക്കർ, സിദ്ദീഖ്, ആയിഷാബി, കൽമാബി, ഹാജറ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുതിയങ്ങാടി മഹല്ല് ജുമാ മസ്ജിദിൽ.