കൂത്തുപറമ്പ്: പാട്യം കോട്ടയോടി കൃഷ്ണതുളസിയിൽ കെ.പി. വത്സല (76- റിട്ട. അധ്യാപിക, മുതിയങ്ങ മാപ്പിള എൽ.പി സ്കൂൾ) നിര്യാതയായി. പിതാവ്: പറമ്പൻ ഗോപാലൻ മാസ്റ്റർ. മാതാവ്: കെ.പി. ദേവകി ടീച്ചർ. ഭർത്താവ്: പരേതനായ പി. ബാലഗോപാലൻ (റിട്ട. സർവേ ഇൻസ്പെക്ടർ തമിഴ്നാട്). മക്കൾ: പി. ബൈജു (എൻജിനീയർ ബംഗളൂരു), പി. റീജ. മരുമക്കൾ: കെ.പി. സനിൽകുമാർ (എൻജിനീയർ മിഞ്ജു ബിൽഡേഴ്സ് പാട്യം), ജയശ്രീ (എസ്.ബി.ഐ ബംഗളൂരു). സഹോദരങ്ങൾ: കെ.പി. ഗംഗാധരൻ (റിട്ട. എച്ച്.എം, ചുണ്ടങ്ങപൊയിൽ സെൻട്രൽ എൽ.പി സ്കൂൾ), കെ.പി. രമ (റിട്ട. അധ്യാപിക, പി.ജി.എം.എച്ച്.എസ് ചെറുവാഞ്ചേരി), കെ.പി. മോഹനൻ (റിട്ട. എച്ച്.എം വാണിവിലാസം എൽ.പി സ്കൂൾ തൃക്കണ്ണാപുരം), കെ.പി സതീദേവി (റിട്ട. ടീച്ചർ സൗത്ത് കുത്തുപറമ്പ് യു.പി സ്കൂൾ), കെ.പി. പ്രഭ, കെ.പി. പ്രദീപ് കുമാർ (സീനിയർ സൂപ്രണ്ട് എം.ഇ.എസ് കോളജ് കുത്തുപറമ്പ്), കെ.പി. ഗീത, പരേതനായ ഡോ. കെ.പി. രവീന്ദ്രൻ (എൻ.ഐ.ടി കോഴിക്കോട്). സംസ്കാരം ഞായറാഴ്ച പകൽ 11.30ന് വീട്ടുവളപ്പിൽ.