ഷൊർണൂർ: വല്ലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറും ദീർഘകാലം വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന വല്ലപ്പുഴ ചെവിക്കൽപ്പടി കുണ്ടുകുളം മുഹമ്മദ് (79) നിര്യാതനായി.
ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ജമീല, ഹസീന, മിസ്രിയ, ഷബീർ അലി, ജുമൈല.
മരുമക്കൾ: സിദ്ദീഖ്, മുഹമ്മദാലി, ഹംസ, ഷാഹുൽ ഹമീദ്, സുമയ്യ.