Obituary
പിണങ്ങോട്: കുഴിപ്പറ ചാലിൽ ഇസ്മായിൽ (68) നിര്യാതനായി. ഭാര്യമാർ: നഫീസ, കദീജ. മക്കൾ: സക്കീന, നാസർ, മുഷ്താഖ്, നൗഷാദ്, ഹാരിസ്, റുഖ്സാനത്ത്. മരുമക്കൾ: നാസർ, ശബിബ, ഷമീന, സഫിദ, ഹാരിസ്.
പുൽപള്ളി: പാടിച്ചിറ കുളക്കടവത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, സുകുമാരി, പരേതയായ പ്രസന്നകുമാരി. മരുമക്കൾ: തുളസീധരൻ പിള്ള കാട്ടിക്കുളം, വാസുദേവൻ നായർ തുണ്ടത്തിൽ, അനിൽ കുമാർ പുൽപറമ്പിൽ.
പഴുപ്പത്തൂര്‍: ഇളയത്തം വീട്ടില്‍ ഇ.വി. വിജയന് (56) നിര്യാതനായി. ഭാര്യ: സന്ധ്യ (നഴ്സിങ് അസിസ്റ്റന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ്). മക്കള്‍: ജിന്‍ഷ (വനിത വികസന കോര്പറേഷന് ബാങ്ക്, എരഞ്ഞിപ്പാലം), ശരണ്‍ജിത്ത് (സര്‍വേയര്‍, പനങ്ങാട് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫിസ്). മരുമകന്: വിപിന്‍ദാസ് (കോണ്ട്രാക്ടര്, കുറ്റ്യാടി). സഹോദരങ്ങള്‍: ഇ.വി. ഭരതന് (പത്ര ഏജന്റ്, പഴുപ്പത്തൂര്‍), സുരേഷ്.
മാനന്തവാടി: പീച്ചംകോട് കുണ്ടിലോട്ട് മൊയ്തുവിന്റെ ഭാര്യ മറിയം (62) നിര്യാതയായി. മക്കൾ: സീനത്ത്, അഷ്റഫ്, ത്വൽഹത്ത് സുഹ്രി, ആയിഷ, ഷൗകത്ത്. മരുമക്കൾ: നിസാർ പീച്ചങ്കോട്, റഷീദ് കോറോം, സുലൈഖ, ആരിഫ, റുബീന.
മാനന്തവാടി: എരുമത്തെരുവിലെ ആദ്യകാല പലചരക്ക് വ്യാപാരി നടുക്കണ്ടി മൂസ (74) നിര്യാതനായി. ഭാര്യ: റാബിയ.മക്കൾ: റംനാസ്, റംസിൽ, റംജാസ്.
മാനന്തവാടി: എരുമത്തെരുവിലെ ആദ്യകാല പലചരക്ക് വ്യാപാരി നടുക്കണ്ടി മൂസ (74) നിര്യാതനായി. ഭാര്യ: റാബിയ.
മക്കൾ: റംനാസ്, റംസിൽ, റംജാസ്.
മാനന്തവാടി: കാട്ടിക്കുളം അമ്പലംവിള കുര്യൻ ജോൺ (56) നിര്യാതനായി. ഭാര്യ: ഷീജ.മക്കൾ: നീന, ഷിൽന, ഡന. മരുമകൻ: ആകാശ്. സംസ്കാരം ഞായറാഴ്ച 12ന് മുള്ളൻകൊല്ലി മലങ്കരപള്ളി സെമിത്തേരിയിൽ.
മാനന്തവാടി: കാട്ടിക്കുളം അമ്പലംവിള കുര്യൻ ജോൺ (56) നിര്യാതനായി. ഭാര്യ: ഷീജ.
മക്കൾ: നീന, ഷിൽന, ഡന. മരുമകൻ: ആകാശ്. സംസ്കാരം ഞായറാഴ്ച 12ന് മുള്ളൻകൊല്ലി മലങ്കരപള്ളി സെമിത്തേരിയിൽ.
മാനന്തവാടി: കല്ലുമൊട്ടം കുന്ന് ചക്കാലക്കുന്നിൽ പരേതനായ ചന്തു കുഞ്ഞന്റെ ഭാര്യ കാർത്യായിനി (83) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ബാബു, രജനി, പ്രമീള, പത്മിനി, പരേതരായ ശശി, സുരേന്ദ്രൻ. മരുമക്കൾ: രാധ, വിനീത, ദിനീപ, ബൈജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചൂട്ടക്കടവ് പൊതുശ്മശാനത്തിൽ.
ചെന്നാലോട്: തരിയോട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രഡിഡന്റും ദീർഘകാലം ചെന്നാലോട് മഹല്ല് പ്രസിഡന്റും റിട്ട. പോസ്റ്റ്മാസ്റ്ററുമായിരുന്ന കണിയാൻകണ്ടി ഇബ്രാഹിം ഹാജി (78) നിര്യാതനായി. ഭാര്യ: അലീമ പള്ളിക്കണ്ടി. മക്കൾ: കാസിം, അഷ്റഫ്, സുബൈദ, സക്കീന, ശരീഫ. മരുമക്കൾ: ആസ്യ, നജീറ, പി.കെ. അബ്ദുറഹ്മാൻ (കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബർ), സിദ്ദീഖ് അലി.
ഉദുമ: ഉദയമംഗലം പി.എം ഹൗസിൽ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ മജീദ് (44) നിര്യാതനായി. ഉദയമംഗലം യൂനിറ്റ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു.ഭാര്യ: റുക്സാന. സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി, ജമാൽ, അബ്ദുൽ റഹിമാൻ, യൂസഫ് (മൂവരും ഗൾഫ്), റുഖിയ കീഴൂർ, പരേതയായ മറിയമ്മ.
ഉദുമ: ഉദയമംഗലം പി.എം ഹൗസിൽ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ മജീദ് (44) നിര്യാതനായി. ഉദയമംഗലം യൂനിറ്റ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു.
ഭാര്യ: റുക്സാന. സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി, ജമാൽ, അബ്ദുൽ റഹിമാൻ, യൂസഫ് (മൂവരും ഗൾഫ്), റുഖിയ കീഴൂർ, പരേതയായ മറിയമ്മ.
വർക്കല: ഹരിഹരപുരം ബേബി വില്ലയിൽ രാജു (ലോറൻസ്, 80) നിര്യാതനായി. തിരുവനന്തപുരം സെന്റ് തോമസ് യു.പി.എസിലെ മുൻ അധ്യാപകനാണ്. വി വൺ ഓർക്കസ്ട്ര ശിവഗിരി, ശാരദ കലാസമിതി, നാടക ട്രൂപ്പുകളായ നവചേതന, സംഘചേതന തുടങ്ങി നിരവധി കലാസമിതികളിൽ തബലിസ്റ്റായിരുന്നു. സി.പി.എം ഹരിഹരപുരം ബ്രാഞ്ച് സെക്രട്ടറിയും ഇലകമൺ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: ബേബി ജോയ്സ് (മുൻ പഞ്ചായത്ത് മെംബർ). മക്കൾ: റീജ, റീന (സിംഗപ്പൂർ). മരുമക്കൾ: റെയ്മണ്ട്, ടി.എസ്. ലാസർ (വയലിനിസ്റ്റ്, അധ്യാപകൻ സിംഗപ്പൂർ). സംസ്കാരം തിങ്കളാഴ്ച പകൽ 11.30ന് ഹരിഹരപുരം അയിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
ആറ്റിങ്ങൽ: പൂവൻപാറ അഗ്മിരക്ഷാനിലയത്തിന് സമീപം കിഴക്കേമുറി വീട്ടിൽ ശ്യാമപ്രസാദ് (73) നിര്യാതനായി. ഭാര്യ: പി. പുഷ്പജ. മകൾ: മിനി, നിമി. മരുമക്കൾ: അനിൽ, ദീപക്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
വർക്കല: ഇലകമൺ കെടാകുളം വിളയിൽ വീട്ടിൽ ശ്രീനിവാസൻ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സിന്ധു, ഷൈനി, ഷിന. മരുമക്കൾ: വസന്തലാൽ, തമ്പി, അമ്പാടി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ ഏഴിന്.