പാനൂർ: എലാങ്കോട് കണ്ണമ്പ്രത്ത് ജാനകി അമ്മ (95) നിര്യാതനായി. ഭർത്താവ്: പരേതനായ നാണുകുറുപ്പ്.
മക്കൾ: പത്മനാഭൻ (വിമുക്തഭടൻ), രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ, ഗവ. എൽ.പി സ്കൂൾ, കൂരാറ), പരേതരായ ചന്ദ്രൻ, ഗംഗാധരൻ.
മരുമക്കൾ: ഗീത (തൂണേരി), ബേബി (പുത്തൂർ), വസുമതി (കരിയാട്), രഞ്ജിനി (അധ്യാപിക, ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പരേതരായ ബാലൻ നമ്പ്യാർ (പുത്തൂർ), സരോജിനി അമ്മ (തൂണേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.