പ്രണയംവറ്റിപ്പോയ മനസ്സ് തരിശു നിലമാണ്. നടന്നുനീങ്ങും ജീവിതപ്പാതയിലൊന്നും പ്രത്യാശയുടെ ഒരു പൂവും വിരിയുന്നില്ല. ...
എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ ഒ.എം.സി കുറുന്തോടിയെ കുറിച്ച് എഴുതിയ കവിതവായനശാലയിലിരുന്ന്ഒ.എം.സി. ...
സാഹിത്യകാരൻ എം. സുധാരകനെ സ്മരിച്ചുകൊണ്ട് പ്രമോദ് കുറ്റിയിൽ എഴുതിയ കവിതകൊട്ടാരം വീട്ടിൽരാവിലെ മുതൽ രാത്രി വരെ കഥകളും...
പ്രണയം ഹൃദയത്തിൽഎത്ര ആഴത്തിൽ വേരോടും. സ്വാനുഭവം പറയുന്നു. ആഴക്കടൽപോലെ അപാരത. ആകാശം പോലെ അതി വിശാലം. കാനന സന്നിഭം ...
ഓർമ്മകൾഎന്നെ വേട്ടയാടുന്നു. വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നു. ഹൃദയം മുറിവേറ്റ് പിടയുകയാണ്. ഒരുവേള നല്ല...
ഞാൻ, തെളിഞ്ഞൊഴുകിയ പുഴനീ, ഉഗ്രവിഷമുള്ള കാളിയൻ . നീ വിഷം ചീറ്റി എന്നിൽ പടർന്നു കയറി എൻ്റെ നിർമലമായ ജീവിതത്തിൽ കാളിമ...
കുറേക്കാലമായിഎന്നിൽ ഒരു കലിബാധയുണ്ട്. ഒരു ദിവസം കണ്ണാടിയിൽ നോക്കിയപ്പോഴാണ് ' തിരിച്ചറിഞ്ഞത്.. ...