എയർ പ്യൂരിഫയറുകൾ വാങ്ങാം കുറഞ്ഞ ചെലവിൽ
text_fieldsശുദ്ധമായ വായു (Air) തന്നെയാണ് ജീവന്‍റെ ആധാരം. വായു ഇല്ലാതെ ഭൂമിയിലെ ഒരു ജീവിക്കും അതിജീവനം സാധ്യമല്ല. വായുവിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഇത്രയൊക്കെ നമുക്ക് അറിയിമായിരുന്നിട്ടും വായു മലിനീകരണം (Air Pollution) മൂലം പ്രതിവർഷം ഏഴ് ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമാണ് എയർ പ്യൂരിഫയർ.
പലരുടെയും ദൈനംദിന ജീവിതത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചിലരെല്ലാം വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തെ നേരിടാന്‍ ഒരു എയര്‍ പ്യൂരിഫയര്‍ വാങ്ങണമോ എന്ന് ആലോചിക്കുന്നു. എന്നാ അതിന് പറ്റിയ സമയമാണിത്, കുറഞ്ഞ ചെലവിൽ മികച്ച എയർ പ്യൂരിഫറുകൾ നേക്കാം,
എയർ പ്യൂരിഫയർ
1. ഹണിവെൽ എയർ പ്യൂരിഫയറുകൾ (Honeywell Air Purifiers)
2. യുറീക്ക ഫോർബ്സ് എപി 150 എയർ പ്യൂരിഫയർ (EUREKA FORBES AP 150 Air Purifier)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

