Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോണിൽ ബഡ്ജറ്റ് ലാപ്ടോപ്പുകൾക്ക് വമ്പൻ ഓഫർ!

text_fields
bookmark_border
ആമസോണിൽ ബഡ്ജറ്റ് ലാപ്ടോപ്പുകൾക്ക് വമ്പൻ ഓഫർ!
cancel

ഇന്നത്തെ കാലത്ത് ഓഫീസ് ജോലി ചെയ്യുന്നവർക്കും വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും ഒരു ലാപ്ടോപ്പ് വെറുമൊരു ഉപകരണമല്ല. അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെയും ജോലിയുടെയും ഭാഗമാണ്. മെയിലുകൾ ചെക്ക് ചെയ്യുന്നതും, ഓൺലൈൻ മീറ്റിങുകളിൽ പങ്കെടുക്കുന്നതുമെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കണമെങ്കിൽ നല്ലൊരു ലാപ്ടോപ്പ് കൂടിയേ തീരൂ. എന്നാൽ, ആവശ്യമുള്ള എല്ലാ ഫീച്ചറുകളും ഒത്തുചേർന്ന ഒരു ലാപ്ടോപ്പ് വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ വില കണ്ട് പലരും ഒന്ന് പതറാറുണ്ട്. നല്ല വേഗതയും, മൾട്ടിടാസ്കിങും, ആവശ്യത്തിന് ബാറ്ററി ബാക്കപ്പും തരുന്ന മോഡലുകൾക്ക് വലിയൊരു തുക തന്നെ മാറ്റിവെക്കേണ്ടി വരുമെന്നതാണ് പലരുടെയും ആശങ്ക.


ഇത്തരം ജോലികൾക്ക് ഒരു ലാപ്ടോപ്പ് തിരയുന്നവരാണ് നിങ്ങളെങ്കിൽ ഒരു സന്തോഷവാർത്തയുണ്ട്. ആമസോണിൽ കിടിലൻ ഓഫറാണ് ലാപ്ടോപ്പുകൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഓഫറിൽ പോക്കറ്റ് കാലിയാക്കാതെ തന്നെ മികച്ച പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പുകൾ സ്വന്തമാക്കാം. ബഡ്ജറ്റ് അല്പം കുറവാണെങ്കിലും, ജോലിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ താല്പര്യമില്ലാത്തവർക്കായി ഏസർ, അസൂസ്, എച്ച്.പി, ലെനോവൊ, തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്ടോപ്പുകളാണ് ഓഫറിൽ ലഭ്യമാക്കിയിരിക്കുന്നത്.

Acer Chromebook, Intel Celeron N4500, 4GB RAM

Acer Chromebook, MediaTek Kompanio 540 Octa-Core

ASUS Chromebook CM32 Detachable, MediaTek

Lenovo IdeaPad Slim 3, Ryzen 3, 8GB / 512GB SSD

HP 15 Smartchoice, AMD Ryzen 3 7320U, 8GB / 512GB

Lenovo V14, Intel Core i3-1315U, 8GB / 512GB SSD

ASUS TUF F16 (2026), Intel Core 5 205H, RTX 3050 6GB

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story