ഐക്യൂവിന്‍റെ കിടിലൻ 5G സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ!
text_fieldsഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളാണ് ഐക്യൂവിന്‍റേത്. മികച്ച 5ജി ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ പേരുകേട്ട ബ്രാൻഡാണ് ഐക്യൂ. ഇറക്കുന്നതെല്ലാം വമ്പൻ രീതിയിൽ വിറ്റുപോകുന്നതും ഐക്യൂവിന്‍റെ പ്രത്യേകതയാണ്. നിലിവിൽ ഐക്യൂവിന്‍റേ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാർട്ട് ഫോണുകൾക്ക് ആമസോണിൽ വമ്പൻ ഓഫറുണ്ട്. ഓഫറിൽ ലഭിക്കുന്ന ഐക്യുവിന്‍റെ ചില ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം
1) ഐക്യൂ 12 5ജി-Click Here To Buy
ഐക്യൂ 12ന്റെ പിൻഗാമിയായി പുതിയ ഐക്യൂ 13 എത്തിയെങ്കിലും കുറഞ്ഞ വിലയിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്ന നിരവധി പേർ ഇപ്പോൾ ഐക്യൂ 12നെ പരിഗണിക്കുന്നുണ്ട്. ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. 3 പ്രധാന ഒഎസ് അപ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ 30 ശതമാനം വിലക്കുറവിലാണ് ആമസോണിൽ ഈ സ്മാർട്ട് ഫോൺ ലഭിക്കുന്നത്.
2) ഐക്യൂ Z9s പ്രോ-Click Here To Buy
Z9s ഫോണിന്റെറെ പ്രോ വെർഷനാണ് ഈ സ്‌മാർട്ട്ഫോൺ. 120hzൽ 3ഡി കർവ്ഡ് അമോൾഡ് ഡിസ്പ്ലെയാണ് ഈ ഫോണിൻ്റേത്. നിങ്ങളുടെ സിനിമാറ്റിക്ക് എക്സ്‌പീരിയൻസ് ഉയർത്താൻ 4500 നിറ്റ്സ് ബ്രൈറ്റ്നസ് നൽകുന്നതാണ്. സ്നാപ് ഡ്രാഗൺ 7 ജെൻ 3 ആണ് ഇതിന് കരുത്തേകുന്നത്. 0.749 സെന്‍റിമിറ്ററുള്ള അൾട്രാ സ്ലിം ബോഡിയും 5500 എം.എ എച്ച് ബാറ്ററിയും ഈ ഫോണിൽ ഉൾപ്പെടുന്നു. നിലവിൽ 23 ശതമാനം ഓഫറിൽ ഈ ഉപകരണം വാങ്ങുക്കുവാൻ സ സാധിക്കുന്നതാണ്.
3) ഐക്യൂ Z9 ലൈറ്റ് -Click Here To Buy
വളരെ ബേസിക്ക് ഫീച്ചേഴ്‌സുള്ള ഈ ഫോണിന് നിലവിൽ 26 ശതമാനം വിലക്കുറവുണ്ട്. മികച്ച ഫൈവ് ജി അനുഭവം ഐക്യൂ Z ലൈറ്റ് നിങ്ങൾക്ക് നൽകുന്നതാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവൽ സിം, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്സ‌്.
4) ഐക്യൂ 13 5ജി-Click Here To Buy
6.82 ഇഞ്ച് ഒലെഡ് Q10 ഡിസ്‌പ്ലേ, 1800nits ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്‌സൽ റേറ്റ്, കട്ട്‌ഹോൾ റേറ്റ്, 1440 പിക്‌സൽ റെസലൂഷൻ എന്നിവ ഇതിലുണ്ട്.
ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഐക്യൂ 13ന് കരുത്ത് പകരുന്നത്, AnTuTu ബെഞ്ച്മാർക്കിൽ ഇത് 3 ദശലക്ഷത്തിലധികം സ്കോർ ചെയ്തതായി അവകാശപ്പെടുന്നു. പിസി-ലെവൽ 2കെ ടെക്‌സ്‌ചർ സൂപ്പർ റെസല്യൂഷനും നേറ്റീവ് ലെവൽ 144എഫ്‌പിഎസ് സൂപ്പർ ഫ്രെയിം റേറ്റും നൽകുന്ന ഇൻ-ഹൗസ് ക്യു2 ഗെയിമിങ് ചിപ്പും ഇതിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.