Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഐക്യൂവിന് ആമസോണിൽ ടോപ്...

ഐക്യൂവിന് ആമസോണിൽ ടോപ് ഡീൽ!

text_fields
bookmark_border
ഐക്യൂവിന് ആമസോണിൽ ടോപ് ഡീൽ!
cancel

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്‌മാർട്ട് ഫോണുകളാണ് ഐക്യൂവിന്റേത്. മികച്ച 5ജി ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ പേരുകേട്ട ബ്രാൻഡാണ് ഐക്യൂ. ഇറക്കുന്നതെല്ലാം വമ്പൻ രീതിയിൽ വിറ്റുപോകുന്നതും ഐക്യൂവിൻ്റെ പ്രത്യേകതയാണ്. നിലിവിൽ ഐക്യൂവിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് 5ജി സ്‌മാർട്ട് ഫോണുകളായ

1) ഐക്യൂ 12 5ജി-Click Here To Buy

ഐക്യൂ 12ന്റെ പിൻഗാമിയായി പുതിയ ഐക്യൂ 13 എത്തിയെങ്കിലും കുറഞ്ഞ വിലയിൽ ഒരു പ്രീമിയം സ്‌മാർട്ട്ഫോൺ തേടുന്ന നിരവധി പേർ ഇപ്പോൾ ഐക്യൂ 12നെ പരിഗണിക്കുന്നുണ്ട്. ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ: സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിൻ്റെ കരുത്ത്. 6.78 ഇഞ്ച് 1.5K LTPO OLED ഡി‌സ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 750 GPU, 12GB/16GB LPDDR5X 000, 256GB/512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 4.0 ൽ ആണ് പ്രവർത്തനം. മൂന്ന് പ്രധാന ഒഎസ് അപ്ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ 28 ശതമാനം വിലക്കുറവിലാണ് ആമസോണിൽ ഈ സ്‌മാർട്ട് ഫോൺ ലഭിക്കുന്നത്.

2) ഐക്യു z9 എക്സ് -Click Here To Buy

ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഐക്യൂ 79x 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ് നസ്, 339 ppi പിക്സൽ സാന്ദ്രത. 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവ ഈ ഡിസ്പേയുടെ പ്രത്യേകതകളിൽപ്പെടുന്നു.

4GB / 6GB / 8GB LPDDR4X റാം ഓപ്ഷനുകളും 128GB (UFS 2.2) സ്റ്റോറേജും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജ് മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ൽ ആണ് ഈ ഐക്യ ഫോണിൻ്റെ പ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqooAmazon Offers
News Summary - top deal of the week for iQOO in amazon
Next Story