നിന്റെ അപ്പൻ ഒരു വിവർത്തകയോടൊപ്പമിരുന്ന് വീഞ്ഞ് നുകരുന്നു; ഏതോ ഭാഷയിലെ അക്ഷരമാല ചൊല്ലുന്ന കുഞ്ഞിനെപ്പോലെ. ...
ഞാനില്ലാത്ത ഈ കവിതകളിൽ നീയുമില്ല. 1 കൊടിയ ദുഃഖത്തിന്റെ ഒരു കവിത അവരെന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളുടെ പേരെഴുതിവെച്ച്...
ഒന്ന്ചീരു കൊച്ചു റബ്ബിഎന്റെ വളർത്തു പൂച്ചയാണ് ചിലപ്പോഴൊക്കെ ഞാൻ അവളുടെ വളർത്തു മനുഷ്യനും. രണ്ട്നദിയിൽ-എന്റെ...