Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇ​ലോ​ൺ മ​സ്കിന്‍റെ...

ഇ​ലോ​ൺ മ​സ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി; അ​നു​മ​തി അ​ഞ്ച് ​വർഷ​​ത്തേ​ക്ക്

text_fields
bookmark_border
Elon Musk, Starlink
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്കി​ന്റെ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് (എ​സ്.​എ​സ്.​സി.​പി.​എ​ൽ) ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സ്​​പേ​സ് ഓ​ത​റൈ​സേ​ഷ​ൻ ആ​ൻ​ഡ് പ്രെ​മോ​ഷ​ൻ സെ​ന്റ​ർ (ഐ.​എ​ൻ.​എ​സ്.​പി.​എ.​സി) ആണ് അനുമതി ന​ൽ​കിയത്.

ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റ് സാ​റ്റ​ലൈ​റ്റാ​യ സ്റ്റാ​ർ​ലി​ങ്ക് ജെ​ൻ ഒ​ന്നി​നാ​ണ് ജൂ​ലൈ എ​ട്ടു​ മു​ത​ൽ അ​ഞ്ചു ​വ​ർ​ഷ​​ത്തേ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. നേ​ര​ത്തേ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി സ്റ്റാ​ർ​ലി​ങ്കി​ന് ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceElon MuskStarlinkLatest News
News Summary - Elon Musk's Starlink gets operating permit in India
Next Story