Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightപരീക്ഷണത്തിനിടെ സ്പേസ്...

പരീക്ഷണത്തിനിടെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

text_fields
bookmark_border
SpaceX rocket explodes
cancel

വാ​ഷി​ങ്ട​ൺ: ടെ​ക്സ​സി​ൽ പ​രീ​ക്ഷ​ണ​ത്തി​നി​ടെ സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു. ടെ​ക്സ​സി​ന്റെ തെ​ക്കേ അ​റ്റ​ത്തു​ള്ള സ്പേ​സ് എ​ക്സി​ന്റെ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യ സ്റ്റാ​ർ​ബേ​സി​ൽ പ​ത്താ​മ​ത്തെ പ​രീ​ക്ഷ​ണ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് സ്​​പേ​സ് എ​ക്സ് അ​റി​യി​ച്ചു. സ്ഥ​ല​ത്തേ​ക്ക് പോ​ക​രു​തെ​ന്ന് ആ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacexSpaceX RocketLatest News
News Summary - SpaceX rocket explodes during test
Next Story