Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വരേവ് നമ്പർ വൺ

text_fields
bookmark_border
സ്വരേവ് നമ്പർ വൺ
cancel

ല​ണ്ട​ൻ: ഒ​രു വ​ർ​ഷം മു​മ്പു വ​രെ ഒ​റ്റ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം പോ​ലു​മി​ല്ലാ​തെ ന​ഷ്ട സൗ​ഭാ​ഗ്യ​ങ്ങ​ളു​ടെ തോ​ഴ​നാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഇ​നി ടെ​ന്നി​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ. നീ​ണ്ട കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ചാ​ണ് 29കാ​ര​ൻ സീ​സ​ൺ അ​വ​സാ​ന​ത്തോ​ട​ടു​ക്കു​ന്ന​തി​നി​ടെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. 50 വ​ർ​ഷ​ത്തെ ​ടെ​ന്നി​സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പ്രാ​യ​ത്തി​ൽ ഒ​രു താ​രം ഒ​ന്നാ​മ​നാ​കു​ന്ന​ത്. സീ​സ​ണി​ൽ ഫ്ര​ഞ്ച് ഓ​പ​ൺ, യു.​എ​സ് ഓ​പ​ൺ കി​രീ​ട​ങ്ങ​ൾ മാ​റോ​ടു ചേ​ർ​ത്ത​താ​ണ് സ്വ​രേ​വി​ന് തു​ണ​യാ​യ​ത്.

നാ​ലാം വ​യ​സ്സി​ൽ പ്ര​മേ​ഹം സ്ഥി​രീ​ക​രി​ച്ചി​ട്ടും നി​ര​ന്ത​ര പ്ര​യ​യ്ന​വു​മാ​യി ടെ​ന്നി​സി​ൽ പി​ച്ച​വെ​ച്ചും പി​ന്നെ ക​ളി ന​യി​ച്ചും നി​റ​ഞ്ഞു​നി​ന്ന താ​രം ഇ​ട​ക്കാ​ല​ത്ത് പ​രാ​തി​ക​ൾ​ക്ക് ന​ടു​വി​ലും പെ​ട്ടി​രു​ന്നു. ഫ്ര​ഞ്ച്, യു.​എ​സ് ഓ​പ​ണു​ക​ളി​ൽ ചാ​മ്പ്യ​നാ​യ താ​രം ഈ ​വ​ർ​ഷം വിം​ബി​ൾ​ഡ​ണി​ൽ റ​ണ്ണ​റ​പ്പു​മാ​യി. സെ​ന്റ​ർ കോ​ർ​ട്ടി​ൽ ജാ​നി​ക് സി​ന്ന​റോ​ടാ​യി​രു​ന്നു വിം​ബി​ൾ​ഡ​ൺ കോ​ർ​ട്ടി​ലെ തോ​ൽ​വി. സി​ന്ന​റോ​ട് തു​ട​ർ​ച്ച​യാ​യ 10 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യെ​ന്ന നാ​ണ​ക്കേ​ടും താ​ര​ത്തി​നു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alexander Zverev Becomes World No. 1 in Tennis
Next Story