Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2022 11:14 PM IST Updated On
date_range 28 Dec 2022 11:14 PM ISTഐ.സി.സി എമർജിങ് ക്രിക്കറ്റർ: ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നുപേർ
text_fieldsbookmark_border
camera_alt
അർഷ്ദീപ് സിങ്, രേണുക സിങ്, യാസ്തിക ഭാട്യ
ദുബൈ: ഐ.സി.സി എമർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് മൂന്നുപേർ. പുരുഷൻമാരിൽ പേസ് ബൗളർ അർഷ്ദീപ് സിങ്ങും വനിതകളിൽ പേസ് ബൗളർ രേണുക സിങ്ങും ബാറ്റർ യാസ്തിക ഭാട്യയും പട്ടികയിലുണ്ട് . വോട്ടിങ് ജനുവരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story