Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

text_fields
bookmark_border
സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​രെ പ്ര​ഖ്യാ​പി​ച്ചു. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​റാ​ണ് പു​രു​ഷ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. വ​നി​ത ടീം ​പ​രി​ശീ​ല​ക​യാ​യി നി​ല​വി​ലെ കോ​ച്ച് ദേ​വി​ക പ​ൽ​ശി​ക്ക​ർ തു​ട​രും. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​ർ ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ഗോ​വ​ക്കും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ്. അ​ണ്ട​ർ 19 വ​നി​ത ടീം ​പ​രി​ശീ​ല​ക​യാ​യും കെ.​സി.​എ വ​നി​ത അ​ക്കാ​ദ​മി​യു​ടെ മെ​ന്‍റ​റാ​യും മു​ൻ ഇ​ന്ത്യ​ൻ താ​രം ക​രു​ണ ജെ​യി​നി​നെ നി​യ​മി​ച്ചു. പു​രു​ഷ ടീ​മി​ന്റെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി രോ​ഹ​ൻ പ്രേ​മി​നെ നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swapnil Asnodkar Appointed Kerala Men's Head Coach
Next Story