Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരട്ട ജാവലിൻ; യശ് വീർ സിങ്ങിന് വെള്ളിയും രോഹിത് യാദവിന് വെങ്കലവും

text_fields
bookmark_border
ഇരട്ട ജാവലിൻ; യശ് വീർ സിങ്ങിന് വെള്ളിയും രോഹിത് യാദവിന് വെങ്കലവും
cancel
camera_alt

പു​രു​ഷ ജാ​വ​ലി​ൻ ത്രോ ​വെ​ങ്ക​ലം നേ​ടി​യ രോ​ഹി​ത് യാ​ദ​വ് (വ​ല​ത്ത്) വെ​ള്ളി ജേ​താ​വ് യ​ശ് വീ​ർ സി​ങ്ങി​നെ ആ​ശ്ലേ​ഷി​ക്കു​ന്നു

നീരജ് ചോപ്രയുടെ അഭാവത്തിലും പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഗംഭീര പ്രകടനം. യശ് വീർ സിങ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി. കോമൺ വെൽത്ത് ഗെയിംസ്-ഡയമണ്ട് ലീഗ് ചാമ്പ്യൻ ശ്രീലങ്കയുടെ രുമേഷ് പതിരഗെ (88.55 മീ.) ആണ് പുതിയ സ്വർണ ജേതാവ്.

യശ് വീർ 85.72 മീറ്ററും രോഹിത് 84.35 മീറ്ററും എറിഞ്ഞ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഒളിമ്പിക് ചാമ്പ്യൻ പാകിസ്താന്റെ അർഷദ് നദീമിന് (80.29 മീറ്റർ) നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yashvir Singh wins silver and Rohit Yadav won bronze in Javelin
Next Story