Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബുണ്ടസ് ലിഗ:...

ബുണ്ടസ് ലിഗ: ചാമ്പ്യന്മാർക്ക് പൂട്ടിട്ട് ബയേൺ

text_fields
bookmark_border
bundesliga
cancel

ബെ​ർ​ലി​ൻ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും മു​ൻ ചാ​മ്പ്യ​ന്മാ​രും മു​ഖാ​മു​ഖം നി​ന്ന ബു​ണ്ട​സ് ലി​ഗ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. ബ​യേ​ർ ലെ​വ​ർ​കൂ​സ​ൻ മൈ​താ​ന​മാ​യ ബേ ​അ​റീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​മാ​ണ് ആ​രും ഗോ​ള​ടി​ക്കാ​തെ സ​മ​നി​ല​യി​ലാ​യ​ത്. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​ടം ഭ​​ദ്ര​മാ​ക്കി​യ ബ​യേ​ണി​ന് 22 ക​ളി​ക​ളി​ൽ 55ഉം ​ലെ​വ​ർ​കൂ​സ​ന് 47ഉം ​പോ​യി​ന്റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bundesliga
News Summary - Bundesliga match in goalless draw
Next Story