Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2023 11:33 PM IST Updated On
date_range 27 April 2023 11:33 PM ISTഇന്ത്യൻ വനിത ലീഗ്: കേരളത്തിൽനിന്നുള്ള ലോർഡ്സ് എഫ്.എക്ക് ജയത്തുടക്കം, റോഡ്രിഗസിന് ഹാട്രിക്
text_fieldsbookmark_border
അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ കേരളത്തിൽനിന്നുള്ള ലോർഡ്സ് എഫ്.എ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത നാല് ഗോളിന് സെൽറ്റിക് ക്വീൻസ് എഫ്.സിയെയാണ് തോൽപിച്ചത്. കാമിലെ റോഡ്രിഗസ് (53, 62, 90 + 3) ലോർഡ്സിനായി ഹാട്രിക് നേടിയപ്പോൾ ഫ്രാഗ്രെൻസി റിവാന്റെ (8) വകയായിരുന്നു ഒരു ഗോൾ. മറ്റു മത്സരങ്ങളിൽ ഒഡിഷ എഫ്.സി 6-0ത്തിന് സി.ആർ.പി.എഫ് എഫ്.സിയെയും ഈസ്റ്റേൺ സ്പോർടിങ് യൂനിയൻ 1-0ത്തിന് കിക്ക് സ്റ്റാർട്ട് എഫ്.സിയെയും പരാജയപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story