Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി...

ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ്രതിമാസം 25,000 രൂപ അ​ല​വ​ൻ​സ്

text_fields
bookmark_border
ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ്രതിമാസം 25,000 രൂപ അ​ല​വ​ൻ​സ്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​തി​മാ​സ അ​ല​വ​ൻ​സ് പ്ര​ഖ്യാ​പി​ച്ച് കാ​യി​ക മ​ന്ത്രാ​ല​യം. ദേ​ശീ​യ ക്യാ​മ്പി​ൽ ഇ​ടം​പി​ടി​ക്കു​ന്ന പു​രു​ഷ, വ​നി​ത താ​ര​ങ്ങ​ൾ​ക്ക് ഓ​രോ മാ​സ​വും 25,000 രൂ​പ വീ​ത​മാ​ണ് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക. 40 പു​രു​ഷ​ന്മാ​രും അ​ത്ര​യും വ​നി​ത​ക​ളു​മാ​യി 80 പേ​ർ​ക്കാ​ണ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ക. മി​ഷ​ൻ ഒ​ളി​മ്പി​ക് സെ​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​തേസ​മ​യം, മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക് അ​ല​വ​ൻ​സ് ഇ​ര​ട്ടി​യാ​യി​രി​ക്കും. ഏ​റെ​യാ​യി ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. ഓ​രോ മാ​സ​വും അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കേ​ണ്ട താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഹോ​ക്കി ഇ​ന്ത്യ സ​മ​ർ​പ്പി​ക്കും. താ​ര​ങ്ങ​ളു​ടെ ഫോം, ​ഫി​റ്റ്ന​സ് എ​ന്നി​വ പ​രി​ഗ​ണി​ച്ച് പ​ട്ടി​ക വ്യ​ത്യാ​സ​പ്പെ​ട്ടേ​ക്കും.

നി​ല​വി​ൽ, ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് അ​വ​ർ ജോ​ലി ചെ​യ്യു​ന്ന അ​ത​ത് വ​കു​പ്പു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ശ​മ്പ​ളം അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ളി​മ്പി​ക്സ്, ഏ​ഷ്യ​ൻ ഗെ​യിം​സ് പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക​യാ​യി​രു​ന്നു മ​റ്റു വ​രു​മാ​ന മാ​ർ​ഗം. ക്രി​ക്ക​റ്റി​ലേ​തി​ന് സ​മാ​ന​മാ​യി ത​ട്ടു​ക​ളാ​യി തി​രി​ച്ച് താ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeySports News
News Summary - Hockey Players To Get Monthly Allowance
Next Story