Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകെ.​ഇ.​എ ഫു​ട്ബാ​ൾ...

കെ.​ഇ.​എ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: മ​ൽ​ഹാ​ർ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
കെ.​ഇ.​എ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: മ​ൽ​ഹാ​ർ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ
cancel

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പ്പാ​ട്രി​യെ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ഫ​ഹാ​ഹീ​ൽ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മ​ൽ​ഹാ​ർ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ. യു.​എ​ഫ്.​സി മം​ഗ​ഫ് ര​ണ്ടാം സ​്ഥാ​ന​വും പ​വി​ഴം എ​ഫ്.​സി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ശി​വ, ഡി​ഫെ​ൻ​ഡ​റാ​യി ബി​നു, കീ​പ്പ​ർ ശ്രീ​ലേ​ഷ്, ടോ​പ് സ്കോ​റ​ർ അ​ജി​ത് മി​ക​ച്ച താ​ര​ങ്ങ​ളാ​യി അ​ഭി, ഫി​റോ​സ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

കെ.​ഇ.​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കു​ച്ചാ​ണം ടൂ​ർ​ണ​മെ​ന്റ് കി​ക്കോ​ഫ് ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​രം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ര​ളി വാ​ഴ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് അ​യ്യൂ​ർ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കു​ച്ചാ​ണം, സ​ത്താ​ർ കു​ന്നി​ൽ, കേ​ന്ദ്ര ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ലെ​നീ​ഷ് മു​ട്ട​ത്ത് സ്വാ​ഗ​ത​വും ര​ത്നാ​ക​ര​ൻ ത​ല​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentGulf NewskeaKuwait NewsLatest News
News Summary - KEA Football Tournament: Malhar FC champions
Next Story