Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 11:39 PM IST Updated On
date_range 20 Feb 2023 11:39 PM ISTഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് രണ്ട് സ്വർണം
text_fieldsbookmark_border
കൈറോ: ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. പത്ത് മീറ്റർ എയർ റൈഫിൾ, പിസ്റ്റൾ മിക്സഡ് ടീം ഇനങ്ങളിലാണ് നേട്ടം. എയർ പിസ്റ്റളിൽ റിഥം സാങ് വാനും വരുൺ തോമറും (583) ചേർന്ന ടീമാണ് ജേതാക്കളായത്. എയർ റൈഫിളിൽ നർമദ നിതിൻ-രുദ്രാക്ഷ് പാട്ടീൽ (635.8) സംഘവും സ്വർണം സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story