Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2023 11:41 PM IST Updated On
date_range 3 Sept 2023 11:41 PM ISTസംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ: മലപ്പുറത്തിന് ഇരട്ട കിരീടം
text_fieldsbookmark_border
തൃശൂർ: 28ാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ട കിരീടം. ഗ്രാൻഡ് ഫൈനലിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തൃശൂരിനെ (3-0) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കണ്ണൂരിനെ (5-4) തോൽപിച്ച പാലക്കാട് മൂന്നാംസ്ഥാനം നേടി.
തൃശൂർ ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ചാമ്പ്യൻഷിപ്. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ (4-3) പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീടം ചൂടിയത്. തൃശൂരിനെ (10-5) പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story