Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്സ് അംബാസഡര്‍...

ഒളിമ്പിക്സ് അംബാസഡര്‍ പദവി; സല്‍മാന്‍ ഖാനെതിരെ ഗുസ്​തി താരം രംഗത്ത്

text_fields
bookmark_border
ഒളിമ്പിക്സ് അംബാസഡര്‍ പദവി; സല്‍മാന്‍ ഖാനെതിരെ ഗുസ്​തി താരം രംഗത്ത്
cancel

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് രംഗത്ത്. 2016 റിയോ ഡി ജനീറോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘത്തിന്‍െറ ഗുഡ്​വില്‍ അംബാസഡറായി  സല്‍മാന്‍ ഖാനെ നിയമിച്ച തീരുമാനത്തി​നെയാണ്​ ഒളിമ്പിക്​സ്​ താരം വിമർശിച്ചത്​​. പി.ടി ഉഷ, മില്‍ഖ സിങ് തുടങ്ങിയ അത്​ലറ്റുകള്‍ രാജ്യത്തിന് വേണ്ടി കഠിനമായി പരിശ്രമിച്ചവരാണ്. സല്‍മാന്‍ കായിക മേഖലക്ക് വേണ്ടി എന്താണ് ഇക്കാലത്തിനിടയില്‍ ചെയ്തത്. സിനിമയുടെ പ്രചാരണത്തിന് പറ്റിയ ഇടമല്ല ഒളിമ്പിക്സ്. ഒരു ഗുഡ്​വിൽ അംബാസഡര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. എന്തിനാണ് ജനങ്ങളെ വിഢികളാക്കുന്നതെന്നും യോഗേശ്വര്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം സല്‍മാന്‍ ഖാനെതിരെ തുറന്നടിച്ചത്.    

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ഒളിമ്പിക്സ് സംഘത്തിന്‍െറ അംബാസഡര്‍
Next Story