Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഇന്ത്യന്‍ ഓപണ്‍...

ഇന്ത്യന്‍ ഓപണ്‍ സ്‌നൂക്കര്‍; സെല്‍തിന്​ കിരീടം

text_fields
bookmark_border
ഇന്ത്യന്‍ ഓപണ്‍ സ്‌നൂക്കര്‍;  സെല്‍തിന്​ കിരീടം
cancel
കൊ​ച്ചി: അ​ഞ്ചാ​മ​ത്‌ ഇ​ന്ത്യ​ന്‍ ഓ​പ​ണ്‍ സ്‌​നൂ​ക്ക​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​​െൻറ മാ​ത്യു സെ​ല്‍തി​നു കി​രീ​ടം. ഫൈ​ന​ലി​ല്‍ ചൈ​ന​യുടെ ലി​യു ഹ​വോ​ട്ടി​യ​നെയാണ്​ സെ​ല്‍ത്‌ കീ​ഴ​ട​ക്കി​യ​ത്‌. സ്‌​കോ​ര്‍: 57-48, 89-6 (84), 0-115 (115), 12-78 (56), 21-72 (66),102-0 (102), 67-49 , 96-41 (72). അ​ര​ല​ക്ഷം യൂ​റോ​യും ട്രോ​ഫി​യു​മാ​ണ്‌ സ​മ്മാ​നം. ബോ​ള്‍ഗാ​ട്ടി ഹ​യാ​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്താ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsMatthew Selt
News Summary - Matthew Selt finds the right Lines, hits a new high-Sports News
Next Story