Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചിത്രയെ ഉൾപ്പെടുത്താൻ...

ചിത്രയെ ഉൾപ്പെടുത്താൻ കേന്ദ്രം ഇടപെടണം–പിണറായി

text_fields
bookmark_border
ചിത്രയെ ഉൾപ്പെടുത്താൻ കേന്ദ്രം ഇടപെടണം–പിണറായി
cancel

കോഴിക്കോട്​: പി.യു ചിത്രയെ ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുപ്പിക്കുന്നതായി ​കേന്ദ്ര കായിക വകുപ്പ്​ മന്ത്രി വിജയ്​ ഗോഖൽ ഇടപെടണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വൈൽഡ്​ കാർഡ്​ എൻട്രി സംവിധാനം ഉപയോഗിച്ച്​ ചിത്രക്ക്​ അവസരമൊരുക്കണം. ഇന്നുതന്നെ  ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.​

നേരത്തെ പി.യു ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്​ അത്​ലറ്റിക്​സ്​ ഫെഡറേഷൻ നിലപാടെടുത്തിരുന്നു. പി.യു ചിത്രയെ ടീമിലുൾപ്പെടുത്തണമെന്ന ഇടക്കാല ഹൈകോടതി വിധിയുടെ പശ്​ചാത്തലത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി അത്​ലറ്റിക്​ ഫെഡറേഷൻ രംഗത്തെത്തിയത്​. ഇതിന്​ പിന്നാലെയാണ്​ ചിത്രയെ ടീമിലുൾപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകണമെന്ന ആവശ്യം മുഖ്യമന്ത്രി ഉയർത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsatheletics fedrationP.U chithra
News Summary - pinarayi vijayan statement in pu chithra issue-Kerala news
Next Story