Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2016 11:19 PM IST Updated On
date_range 9 April 2016 11:19 PM ISTസീനിയര്‍ ബാഡ്മിന്‍റണ്‍: പി.സി. തുളസി ക്വാര്‍ട്ടറില്‍
text_fieldsbookmark_border
ചണ്ഡിഗഢ്: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.സി. തുളസി ക്വാര്‍ട്ടറില്‍. രണ്ടാം സീഡായ തുളസി 13ാം സീഡ് ശ്രേയാന്‍ഷി പ്രദേശിയെ 21-10, 21-14 സ്കോറിന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലത്തെിയത്. നിലവിലെ ചാമ്പ്യന്‍ ഋത്വിക ശിവാനിയും ക്വാര്‍ട്ടറിലത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story