Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎസ്​. രവിയെ...

എസ്​. രവിയെ പുറത്താക്കി; ​ അംപയർ പാനലിൽ ഇന്ത്യക്കാരില്ല

text_fields
bookmark_border
എസ്​. രവിയെ പുറത്താക്കി; ​ അംപയർ പാനലിൽ ഇന്ത്യക്കാരില്ല
cancel
ദു​ബൈ: ഏ​ക പ്രാ​തി​നി​ധ്യ​മാ​യി​രു​ന്ന എ​സ്. ര​വി​യെ ചൊ​വ്വാ​ഴ്​​ച പു​റ​ത്താ​ക്കി​യ​തോ​ടെ ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ എ​ലീ​റ്റ്​ അം​പ​യ​ർ​മാ​രു​ടെ പാ​ന​ലി​ൽ ഇ​നി ഇ​ന്ത്യ​ക്കാ​രി​ല്ല. സ​ഞ്​​ജ​യ്​ മ​ഞ ്​​ജ​രേ​ക്ക​ർ, ര​ഞ്​​ജ​ൻ മ​ദു​ഗ​ല്ലെ, ഡേ​വി​ഡ്​ ബൂ​ൺ എ​ന്നി​വ​രും ​െഎ.​സി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ഫ്​ അ​ല​ർ ​ഡീ​സും ചേ​ർ​ന്ന ​െസ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

എ​സ്. ര​വി​യു​ടെ പു​റ​ത്താ​ക​ലി​ന്​ ​െഎ.​സി.​സി കാ​ര​ണം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. 2019- 20 സീ​സ​ണി​ൽ പു​തി​യ അം​പ​യ​ർ​മാ​രാ​യി മൈ​ക്ക​ൽ ഗ​ഫ്​ (ഇം​ഗ്ല​ണ്ട്), ജോ​യ​ൽ വി​ൽ​സ​ൺ (വെ​സ്​​റ്റ്​ ഇ​ൻ​ഡീ​സ്) എ​ന്നി​വ​രെ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൻ ഗൗ​ൾ​ഡ്​ വി​ര​മി​ച്ച​തോ​ടെ​യാ​ണ്​ ര​ണ്ടു​പേ​ർ പു​തു​താ​യി പാ​ന​ലി​ലെ​ത്തി​യ​ത്.

അ​ലീം ദ​ർ, കു​മാ​ർ ധ​ർ​മ​സേ​ന, മ​ര​യ്​​സ്​ ഇ​റാ​സ്​​മ​സ്, ക്രി​സ്​ ഗെ​ഫാ​നി, റി​ച്ചാ​ർ​ഡ്​ ഇ​ല്ലി​ങ്​​വ​ർ​ത്, റി​ച്ചാ​ർ​ഡ്​ കെ​റ്റ്​​ൽ​ബ​റോ, നൈ​ജ​ൽ ലോ​ങ്, ബ്രൂ​സ്​ ഒാ​ക്​​സ​ൺ​ഫോ​ഡ്, പോ​ൾ റീ​ഫെ​ൽ, റോ​ഡ്​ ട​ക്ക​ർ എ​ന്നി​വ​രാ​ണ്​ മ​റ്റ​്​ അം​പ​യ​ർ​മാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Elite Panel of UmpiresS.Ravi
News Summary - No Indian in ICC Elite Panel of Umpires After S.Ravi Excluded
Next Story