Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്പെയിനിൽ...

സ്പെയിനിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‍സ​ലോ​ണ

text_fields
bookmark_border
സ്പെയിനിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‍സ​ലോ​ണ
cancel
ബാഴ്സലോണ: കാറ്റലൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ സ്പെയിനിൽ ബാഴ്‍സ​ലോ​ണ ജയത്തോടെ കുതിക്കുന്നു. 
സ്പാ​നി​ഷ് ലീ​ഗി​ൽ അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ​യെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. മെ​സി​യു​ം പൗ​ളീ​ഞ്ഞോ​യു​മാണ് ഗോൾ നേടിയത്.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ മെ​സി​യും(36) ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ളീ​ഞ്ഞോ​യും ഗോ​ൾ നേ​ടി.  പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‍സക്ക് 10 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ​28 പോ​യി​ന്‍റാ​യി. 24 പോ​യി​ന്‍റു​മാ​യി വ​ല​ൻ​സി​യ​യാ​ണ് ബാഴ്‍സ​ക്ക് തൊ​ട്ടു​താ​ഴെ. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ റ​യ​ൽ 20 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballlaligamalayalam newssports newsathletic bilbaoFC Barcelona
News Summary - barcelona vs athletic bilbao - Sports news
Next Story