Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൗണ്ടറുകൾ വഴി...

കൗണ്ടറുകൾ വഴി ടിക്കറ്റ്​ വിൽപന ഇല്ല

text_fields
bookmark_border
കൗണ്ടറുകൾ വഴി ടിക്കറ്റ്​ വിൽപന ഇല്ല
cancel

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷനൽ സ്​റ്റേഡിയത്തിൽ വെള്ളിയാഴ്​ച അരങ്ങേറുന്ന ​െഎ.എസ്​.എൽ പ്രഥമ മത്സരത്തിന് കൗണ്ടറുകൾ വഴി ടിക്കറ്റ്​ വിൽപന ഉണ്ടാകില്ലെന്ന്​​ ബ്ലാസ്​റ്റേഴ്സ് ഫുട്​ബാൾ ക്ലബ്​. കളി കാണാനെത്തുന്ന ഫുട്​ബാൾ പ്രേമികൾ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനായി സ്​റ്റേഡിയത്തിലേക്കെത്താൻ പൊതുഗതാഗത സംവിധാനവും മെട്രോയും പരമാവധി വിനിയോഗിക്കണം. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ മത്സരം കാണാനെത്തുന്ന ഉന്നത വ്യക്തികൾ, സെലിബ്രിറ്റികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ വാഹനങ്ങൾ സ്​റ്റേഡിയത്തിലെ പാർക്കിങ് വിനിയോഗിക്കും എന്നതിനാൽ മറ്റുള്ളവരുടെ പാർക്കിങ്ങിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിതെന്നും ടീം അഭ്യർഥിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story