Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 11:53 PM IST Updated On
date_range 29 Jun 2019 11:53 PM ISTനേഷൻസ് കപ്പ്: ദക്ഷിണാഫ്രിക്കക്ക് ജയം
text_fieldsbookmark_border
കൈറോ: നമീബിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ നേഷ ൻസ് കപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക െഎവറികോസ്റ്റിനോട് 1-0ന് തോറ്റിരുന്നു.
രണ്ട് മത്സരങ്ങളും ജയിച്ച മൊറോക്കോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story