Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2019 11:36 PM IST Updated On
date_range 26 July 2019 11:36 PM ISTനടുറോഡിൽ കത്തിചൂണ്ടി കവർച്ചക്കെത്തിയവരെ തുരത്തി ഒാസിലും കൊലസിനാചും
text_fieldsbookmark_border
camera_alt????????????????? ???????????????? ??????????? ????? ??????????????????????? ?????????????????
ലണ്ടൻ: കാർ പിന്തുടർന്ന് കവർച്ച നടത്താനെത്തിയ അക്രമികളെ തുരത്തിയോടിച്ച് നടുറേ ാഡിൽ ആഴ്സനൽ താരങ്ങളുടെ ധീരത. മെസ്യൂത് ഒാസിലും സീഡ് കൊലസിനാചിനുമാണ് കത്തിയു മായി കവർച്ചക്കെത്തിയ രണ്ടുപേരെ ചെറുത്ത് തോൽപിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഗോൾഡ േഴ്സ് ഗ്രീനിലെ തുർക്കിഷ് റസ്റ്റാറൻറിനടുത്താണ് സംഭവം.
കത്തി കാട്ടി ഭീഷണിപ ്പെടുത്തുന്ന മുഖംമൂടി ധരിച്ച അക്രമികളെ കാറില്‍നിന്നിറങ്ങി കൊലാസിനാച് തുരത്തിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തില്‍ ഇരുതാരങ്ങള്‍ക്കും പരിക്കില്ലെന്നും ഇരുവരും സുരക്ഷിതരാണെന്നും ആഴ്സനല്‍ വക്താവ് അറിയിച്ചു. അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ആരും അറസ്റ്റിലായിട്ടില്ല.
സംഭവത്തിനു പിന്നാലെ താരങ്ങൾക്ക് അഭിനന്ദന പ്രവാഹമാണ്. ഒാസിലിനെ രക്ഷിച്ച കൊലസിനാചിെന ആഴ്സനൽ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുണ്ട്. ഇതാദ്യമായല്ല ലണ്ടനിലെ തെരുവിൽ ഫുട്ബാൾ താരങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2016ൽ മുൻ വെസ്റ്റ്ഹാം താരമായ ആൻഡി കാരോളിനെ ആക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു.

Kudos to "The Tank" Kolasinac for this heroic act of fighting off knife-wielding thugs who wanted to attack him, Mesut Ozil, and the two stars wives. Ozil assisted by driving the ladies off. pic.twitter.com/sLt9ax0f3p
— B h a d o o s k y (@BhadmusAkeem) July 25, 2019

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story