Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമ​നു...

മ​നു ഭാ​ക്ക​ർ-​സൗ​ര​ഭ്​ ടീ​മി​ന്​ ലോ​ക റെ​ക്കോ​ഡ്​: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​​ മി​ക്​​സ​ഡി​ൽ സ്വ​ർ​ണം

text_fields
bookmark_border
മ​നു ഭാ​ക്ക​ർ-​സൗ​ര​ഭ്​ ടീ​മി​ന്​ ലോ​ക റെ​ക്കോ​ഡ്​: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്​​ മി​ക്​​സ​ഡി​ൽ സ്വ​ർ​ണം
cancel
ന്യൂ​ഡ​ൽ​ഹി: ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ലെ ഇ​ന്ത്യ​ൻ ​സെ​ൻ​സേ​ഷ​ൻ മ​നു ഭാ​ക്ക​ർ-​സൗ​ര​ഭ്​ ചൗ​ധ​രി സ​ഖ്യ​ത്തി​ന്​​ ലോ​ക റെ​ക്കോ​ഡ്. 12ാമ​ത്​ ഏ​ഷ്യ​ൻ ​എ​യ​ർ ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ 10 മീ. ​എ​യ​ർ പി​സ്​​റ്റ​ൾ മി​ക്​​സ​ഡ്​ ടീം ​ഇ​ന​ത്തി​ൽ 17കാ​രി​യാ​യ മ​നു ഭാ​ക്ക​റും 16കാ​ര​ൻ സൗ​ര​ഭും ലോ​ക ​റെ​ക്കോ​ഡ്​ തി​രു​ത്തി സ്വ​ർ​ണം നേ​ടി.

യോ​ഗ്യ​താ​റൗ​ണ്ടി​ൽ 784 പോ​യ​ൻ​റ്​ സ്​​കോ​ർ ചെ​യ്​​ത​വ​ർ അ​ഞ്ചു ദി​വ​സം മു​മ്പ്​ റ​ഷ്യ​ൻ ടീം ​സ്​​ഥാ​പി​ച്ച റെ​ക്കോ​ഡാ​ണ്​ മ​റി​ക​ട​ന്ന​ത്. ഫൈ​ന​ലി​ൽ 484.8 പോ​യ​ൻ​റ്​ നേ​ടി​യ ഇ​ന്ത്യ​ൻ സ​ഖ്യം സ്വ​ർ​ണ​വും നേ​ടി. ഒ​രു മാ​സം മു​മ്പ്​ ഡ​ൽ​ഹി​യി​ൽ ലോ​ക​ക​പ്പി​ലും ഇൗ ​ടീം സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsmanu bhakerSaurabh Chaudhary
News Summary - Manu Bhaker-Saurabh Chaudhary pair smashes world record for mixed team gold at Asian C'ship- Sports news
Next Story