Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 11:29 PM IST Updated On
date_range 28 Feb 2018 11:32 PM ISTദേശീയ സീനിയർ വോളിബാൾ: കേരളത്തെ കീഴടക്കി റെയിൽവെ
text_fieldsbookmark_border
കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫൈനലിൽ കേരളത്തിന് തോൽവി. റെയിൽവെയോടാണ് കേരളം തോറ്റത്. റെയിൽവേസിൻറെ തുടർച്ചയായ പത്താം കിരീടമാണിത്. സ്കോർ: 25-21, 28-26, 25-21, 25-18, 15-12.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story